Webdunia - Bharat's app for daily news and videos

Install App

ആര്‍ത്തവവേദന പ്രശ്നമാകുന്നുണ്ടോ? കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍

Webdunia
വെള്ളി, 24 നവം‌ബര്‍ 2023 (11:00 IST)
സ്ത്രീകളിൽ ആർത്തവക്കാലത്തോട് അനുബന്ധിച്ചുണ്ടാകുന്ന വേദന സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ അനേകമാണ്.  ആര്‍ത്തവം മൂലമുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങൾ ഒരു പരിധിവരെ സഹായിക്കും. അതിനാൽ തന്നെ ആർത്തവ ദിനങ്ങളിൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കാം
 
ഇഞ്ചി ചായ : വീക്കം കുറയ്ക്കുന്നു, ആര്‍ത്തവവേദന കുറയ്ക്കുന്നു
 
ഡാര്‍ക്ക് ചോക്‌ളേറ്റ്: ഇതിലെ മഗ്‌നീഷ്യം പേശികള്‍ക്ക് അയവ് നല്‍കുന്നു
 
മഞ്ഞള്‍: കുര്‍കുമിന്‍ എന്ന സംയുക്തത്തില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു
 
ഇലക്കറികള്‍: അയണ്‍ അടങ്ങിയിരിക്കുന്നു, ഇത് വേദനയ്ക്ക് അയവ് നല്‍കാന്‍ സഹായിക്കുന്നു
 
ഓട്ട്‌സ്: സിങ്ക്, മഗ്‌നീഷ്യന്‍ എന്നിവ അടങ്ങിയിരിക്കുന്നു, സെറാടോണിന്‍ റിലീസ് ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കുന്നു
 
വെള്ളം: എപ്പോഴും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക, ജലാംശമുള്ള പഴങ്ങള്‍ ഇതിനായി കഴിക്കാം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ലെമൺ ടീയോടൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല!

മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

എപ്പോഴും ഉത്കണ്ഠയാണോ, കൂട്ടിന് നടുവേദനയും വരും!

വയറില്‍ പ്രകമ്പനമോ! ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്

അടുത്ത ലേഖനം
Show comments