ആ സമയത്താണോ വേദനാജനകമായ ഈ അനുഭവമുണ്ടായത് ? ഒന്നു ശ്രദ്ധിച്ചോളൂ !

മയോടോണിയ വില്ലനാവുമ്പോള്‍

Webdunia
ഞായര്‍, 22 ഒക്‌ടോബര്‍ 2017 (16:01 IST)
ദാമ്പത്യത്തിന്റെ ഏറ്റവും ആസ്വാദ്യമായ ഘടകമാണ് ലൈംഗികത എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ലൈംഗികബന്ധത്തിനിടയില്‍ ശല്യപ്പെടുത്തുന്ന ഒരു വില്ലനാണ് മസില്‍ സമ്മര്‍ദ്ദം. ചില സ്ത്രീകളെങ്കിലും ഇക്കാരണത്താല്‍ ലൈംഗിക ബന്ധത്തോട് അകല്‍ച്ച കാട്ടാറുണ്ട്.
 
മസില്‍ കയറ്റത്തെ കുറിച്ച് പരാതിപ്പെടുന്ന മിക്ക സ്ത്രീകള്‍ക്കും വികാരത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കും വേദനാജനകമായ ഈ അനുഭവമുണ്ടാവുന്നത്. അതായത് വീണ്ടും ബന്ധപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം രസംകെടുത്തുന്ന ഒരു ദുരനഭുവം.
 
ലൈംഗിക വികാരം ഉച്ചസ്ഥായിലായിലാവുമ്പോള്‍ മസിലുകളില്‍ സമ്മര്‍ദ്ദമേല്‍ക്കാറുണ്ട്. മയോടോണിയ എന്ന ഈ സമ്മര്‍ദ്ദം സാധാരണഗതിയില്‍ ആരും അറിയാറില്ല. എന്നാല്‍, ചിലരില്‍ സമ്മര്‍ദ്ദമേല്‍ക്കുന്ന മസിലുകള്‍ സാധാരണ ഗതിയിലേക്ക് തിരികെ വരാത്തത് കടുത്ത വേദനയ്ക്ക് കാരണമാവും. 
 
ഇത് അവരില്‍ ബന്ധപ്പെടുന്നതിനോട് വിമുഖത സൃഷ്ടിക്കുകയും ചെയ്യും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് മസില്‍ റിലാക്സ് ചെയ്യാനുള്ള ലേപനങ്ങള്‍ പുരട്ടുന്നത് നന്നായിരിക്കും. ബന്ധപ്പെടുന്ന പൊസിഷന്‍ മാറ്റിയാലും മസില്‍ കയറ്റത്തില്‍ നിന്ന് രക്ഷനേടാമെന്നും പഠനങ്ങള്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും: ഗോവിന്ദന്‍ മാഷ്

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ്

ഈ വര്‍ഷം കാനഡയില്‍ നിന്ന് പുറത്താക്കിയ ഇന്ത്യക്കാരുടെ എണ്ണം 2831; കാരണം ഇതാണ്

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ പ്രമേഹരോഗിയാണോ; ആപ്പിള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

Egg Boiling Tips: ഒരു മുട്ട പുഴുങ്ങാന്‍ എത്ര മിനിറ്റ് വേണം?

ബുദ്ധി കൂട്ടാന്‍ ആഗ്രഹമുണ്ടോ, ഇക്കാര്യങ്ങള്‍ ചെയ്യാം

ജിമ്മിലെ വ്യായാമത്തിനിടയില്‍ 27കാരന് കാഴ്ച നഷ്ടപ്പെട്ടു: അപൂര്‍വ പരിക്കിന് പിന്നിലെ കാരണം ഡോക്ടര്‍ വിശദീകരിച്ചു

ഒരു പൂച്ച നിങ്ങളെ എത്ര കാലം ഓര്‍ക്കും? വിദഗ്ധര്‍ പറയുന്നത് അറിയണം

അടുത്ത ലേഖനം