Webdunia - Bharat's app for daily news and videos

Install App

വനിതാ ദിനത്തിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ വനിതാ കമാൻഡോകൾ, പൊലീസ് സ്റ്റേഷനുകളുടെ ചുമതല വനിത ഉദ്യോഗസ്ഥർക്ക്

Webdunia
ശനി, 7 മാര്‍ച്ച് 2020 (15:59 IST)
തിരുവനന്തപുരം: വനിതാ ദിനത്തിൽ സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളുടെ സ്റ്റേഷൻ ഹൗസ് ചുമതല വമിതാ ഉദ്യോഗസ്ഥർക്ക് നൽകും എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. ആവശ്യത്തിന് വനിതാ ഓഫീസർമാർ ഇല്ലാത്ത ഇടങ്ങളിൽ സീനിയർ സിവിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും, സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കും ചുമതല നൽകും. 
 
വനിതാ ദിനത്തിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലും വനിതാ കമൻഡോകളായിരിക്കും ഉണ്ടാവുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും വനിതാ കമാൻഡോകളെ നിയോഗിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ വനിതാ പൊലീസ് ഗാർഡുകളായിരിക്കും സുരക്ഷ ഒരുക്കുക. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments