Webdunia - Bharat's app for daily news and videos

Install App

കരുതലോടെ തടയാം ക്ഷയരോഗത്തെ; അറിഞ്ഞിരിക്കേണ്ട 5 വസ്തുതകൾ

ചിപ്പി പീലിപ്പോസ്
ചൊവ്വ, 17 മാര്‍ച്ച് 2020 (16:02 IST)
മാര്‍ച്ച് 24 ന് ആണ് ലോകാരോഗ്യ സംഘടന ക്ഷയരോഗ ദിനം ആചരിക്കുന്നത്. തടയാനും ചികിത്സിച്ച് ഭേദമാക്കനും കഴിയുന്ന പകര്‍ച്ച് രോഗമാണ് ട്യൂബര്‍കുലോസിസ് എന്ന ക്ഷയം. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ക്ഷയരോഗം വന്ന് മരണപ്പെട്ടവരുടെ ലിസ്റ്റ് വലുതാണ്. നേരത്തെ കണ്ടു പിടിക്കാനായാല്‍ ക്ഷയം ചികിത്സിച്ച് മാറ്റാവുന്നതേ ഉള്ളൂ. ക്ഷയരോഗത്തെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.   
 
1. ലോകത്ത് മരണങ്ങൾക്കുള്ള 10 കാരണങ്ങളിൽ ഒന്ന് ക്ഷയരോഗമാണ്. 
2. മുതിർന്നവരെയാണ് രോഗം കൂടുതലും ബാധിക്കുന്നത്. 
3. ലോകത്ത് 8 ശതമാനം ക്ഷയരോഗത്തിനും കാരണം പുകവലിയാണ്.
4. ക്ഷയരോഗം പടരുന്നത് വായുവിലൂടെയാണ്.
5. എച്ച് ഐവി ബാധിതരുടെ മരണത്തിന് പ്രധാന കാരണം ക്ഷയരോഗമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണെന്നു പറയാന്‍ കാരണമുണ്ട് !

സിപിആര്‍ ഡമ്മികള്‍ക്ക് സ്തനങ്ങള്‍ ഇല്ല, സ്ത്രീകളുടെ ജീവന്‍ അപകടത്തില്‍!

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം

അടുത്ത ലേഖനം
Show comments