Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യ രാശിഫലം - ഇടവം

സൂര്യ രാശിഫലം - ഇടവം
കടബാദ്ധ്യത വര്‍ദ്ധിക്കും. രോഗങ്ങള്‍ കുറയും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. കേസുകളില്‍ വിജയസാദ്ധ്യത.. ദാമ്പത്യജീവിതത്തിലെ കലഹം പരിഹരിക്കപ്പെടും. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. മാതാപിതാക്കളുമായി കലഹം ഉണ്ടാകും.

രോഗശാന്തി. വിദേശയാത്രയില്‍ പ്രതിസന്‌ധി. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. സാഹിത്യരംഗത്ത്‌ അപമാനസാദ്ധ്യത. കലാകായിക മത്സരങ്ങളില്‍ അംഗീകാരം

ഉന്നത വിദ്യാഭ്യാസത്തിന്‌ യോഗം. മത്സരപരീക്ഷകളില്‍ വിജയം. തൊഴില്‍രംഗത്ത്‌ പ്രതിസന്‌ധി. വൈദ്യശാസ്‌ത്രരംഗത്ത്‌ അംഗീകാരം. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹത്തിന്‌ യോഗം. സന്താനങ്ങളിലൂടെ മനോദുഃഖം. ഉന്നത വിദ്യാഭ്യാസത്തിന്‌ യോഗം.

Share this Story:

Follow Webdunia malayalam