Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യ രാശി ഫലം - കുംഭം

സൂര്യ രാശി ഫലം - കുംഭം
കുടുംബാംഗങ്ങളുമായി കലഹിക്കാന്‍ ഇടവരും. സഹോദരങ്ങളുടെ ആരോഗ്യ നിലയില്‍ മെച്ചമുണ്ടാകും. വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടാന്‍ സമയം കണ്ടെത്തും.

പങ്കുകച്ചവടത്തിലെ കൂട്ടാളികളുമായി ഒത്തുപോകാന്‍ ശ്രമിക്കുക. തൊഴില്‍ മേഖലയിലെ സഹപ്രവര്‍ത്തകര്‍ എല്ലാ കാര്യങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിക്കും. ഉന്നതാധികാരികളുടെ പ്രശംസയ്ക്ക്‌ പാത്രമാവും. അയല്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും.

ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. മത്സര പരീക്ഷകളില്‍ വിജയം. പ്രേമബന്‌ധം ശിഥിലമാകും. രോഗശാന്തി. പത്രപ്രവര്‍ത്തനം, നിയമപാലനം, വൈദ്യശാസ്‌ത്ര മേഖല എന്നിവയില്‍ അംഗീകാരം.

Share this Story:

Follow Webdunia malayalam