ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും. ക്രയവിക്രയങ്ങളിലൂടെ ധനലാഭം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. സാഹിത്യരംഗത്ത് അപമാനം. ദാമ്പത്യജീവിതത്തില്‍ കലഹം. ആരോഗ്യം വര്‍ദ്ധിക്കും.
കടബാദ്ധ്യത വര്‍ദ്ധിക്കും. പൂര്‍വികഭൂമി ലഭിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം മാറും. സഹോദരങ്ങളുമായി കലഹിക്കും. വാഹന കച്ചവടത്തിലൂടെ ധനലബ്ധി. വാര്‍ത്താമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹം വര്‍ദ്ധിക്കും. പൂര്‍വിക സ്വത്തിനെച്ചൊല്ലി കലഹിക്കും. ദാമ്പത്യജീവിതം ഭദ്രമാകും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും.