2008 : സൂര്യരാശി ഫലം ഏരീസ്
ഏരീസ് അഥവാ മേടം രാശി (മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 20 വരെ)
2008 ലെ സൂര്യരാശി ഫലങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു. ജാതകത്തില്‍ ആദിത്യന് അഥവാ സൂര്യന് ബലവാനാകുന്നവര്‍ക്ക് സൂര്യ രാശി അനുസരിച്ചുള്ള ഫലങ്ങള്‍ കൂടുതലായി അനുഭവപ്പെടും എന്നതാണ് ഇതിലെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്.