Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യഭ്യാസ രംഗത്ത് ഉയർച്ച, ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം, മേടം രാശിക്കാരുടെ 2025 എങ്ങനെ

yearly horoscope 2025 aries

അഭിറാം മനോഹർ

, വെള്ളി, 15 നവം‌ബര്‍ 2024 (17:49 IST)
ഈ രാശിക്കാര്‍ക്ക് ധനപരമായി മികച്ച വര്‍ഷമാണിത്. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ചയുണ്ടാകും. ആരോഗ്യനില അത്ര മെച്ചമല്ല. ചുറ്റുപാടുകള്‍ പൊതുവേ നന്ന്. പണം സംബന്ധിച്ച കാര്യങ്ങളില്‍ മുന്‍ഗണന നല്‍കുന്നതോടൊപ്പം ജാഗ്രതയും കാട്ടണം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചമുണ്ടാകും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പലതരത്തിലുമുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായുള്ള പിണക്കം അവസാനിക്കും. ദമ്പതികള്‍ക്കിടയില്‍ പരസ്പര ധാരണയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
 
 ഉന്നതരുമായുള്ള ബന്ധം പലതരത്തിലും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അനര്‍ഹമായ സമ്പാദ്യം ആപത്തുണ്ടാക്കും.  ആഡംബര വസ്തുക്കളും വസ്ത്രം, വാഹനം എന്നിവയും വാങ്ങാന്‍ സാധിക്കും. മാതാവുമായി പിണക്കമുണ്ടാകാന്‍ സാധ്യത. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും.സഹോദര സഹായം ലഭിക്കും. പൊതുവേ മെച്ചപ്പെട്ട സമയമാണിന്ന്. ദാമ്പത്യബന്ധം ഉത്തമം. .
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ വര്‍ഷത്തെ ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര്‍ 3 മുതല്‍ 13 വരെ