Webdunia - Bharat's app for daily news and videos

Install App

കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ശിവനെയും സൂര്യനെയും വന്ദിക്കുക

Webdunia
വ്യാഴം, 31 മെയ് 2018 (10:01 IST)
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ഏറെ സവിശേഷതകള്‍ ഉള്ളവരായിരിക്കും. കാര്‍ത്തിക കീര്‍ത്തികേള്‍ക്കുമെന്ന ചൊല്ലിനെ സാധൂകരിക്കുംവിധത്തില്‍ ഉയര്‍ച്ചയുള്ള ജീവിതമായിരിക്കും ഇവരുടേത്. കഷ്ടപ്പെടാന്‍ തയ്യാറായാല്‍ നല്ല ഫലം ഉറപ്പാണ് ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക്. 
 
ദിവസവും സൂര്യനെയും സൂര്യന്‍റെ അധിദേവതയായ ശിവനെയും ഭജിക്കാന്‍ കാര്‍ത്തിക നക്ഷത്രക്കാര്‍ ശ്രദ്ധിക്കണം. പക്കപ്പിറന്നാളിന് ശിവക്ഷേത്രത്തിലാണ് സന്ദര്‍ശനം നടത്തേണ്ടത്. പരമേശ്വരന് കൂവളമാല സമര്‍പ്പിക്കുകയും അര്‍ച്ചന നടത്തുകയും വേണം. ശിവക്ഷേത്രത്തില്‍ ധാര നടത്തണം.
 
കാര്‍ത്തിക നക്ഷത്രക്കാര്‍ ‘ഓം നമഃശിവായ’ മന്ത്രവും ആദിത്യഹൃദയമന്ത്രവും നിത്യേന ജപിക്കണം. കാര്‍ത്തിക നക്ഷത്രത്തിന്‍റെ അനുജന്‍‌മനക്ഷത്രങ്ങളാണ് ഉത്രവും ഉത്രാടവും. ആ നക്ഷത്രദിനങ്ങളിലും ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

കേതു സംക്രമണം 2025: കര്‍ക്കിടകം, ചിങ്ങം, മകരം രാശിക്കാരുടെ ഫലങ്ങള്‍

ഇനിയുള്ള 138 ദിവസം ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

അടുത്ത ലേഖനം
Show comments