അര്‍ശസ് മാറാന്‍ ചുവന്നുള്ളി

വെള്ളി, 9 സെപ്‌റ്റംബര്‍ 2011
അര്‍ശസ് മാറാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.

കണ്ണുവേദനയ്ക്ക്

വ്യാഴം, 8 സെപ്‌റ്റംബര്‍ 2011
പച്ചമല്ലി ചതച്ചിട്ട വെള്ളം തിളപ്പിച്ചാറ്റി അരിച്ചെടുത്ത് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണുവേദനയ്ക്ക് ശമനം ലഭ...

പനിക്ക് ശമനം ലഭിക്കാന്‍

ബുധന്‍, 7 സെപ്‌റ്റംബര്‍ 2011
പനിക്ക് ശമനം ലഭിക്കാന്‍ ചുക്കും, മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.

ഗൃഹവൈദ്യം

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2011
വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ടു കഴിക്കുക.

വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക

തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2011
പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലും തിളപ്പിച്ചതായിരിക്കണം.

ഗൃഹവൈദ്യം

ശനി, 3 സെപ്‌റ്റംബര്‍ 2011
വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ടു കഴിക്കുക.

രക്തസമ്മര്‍ദ്ദം മാറാന്‍

വെള്ളി, 2 സെപ്‌റ്റംബര്‍ 2011
അമല്‍ പൊരി വേര് ചതച്ചിട്ട് പാലുകാച്ചി രാത്രി ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.
രോഗപ്രതിരോധശക്തിക്ക് പച്ചമഞ്ഞള്‍ നീരും തേനും ചേര്‍ത്ത് കഴിക്കുക.

ചുണങ്ങ് മാറാന്‍

ചൊവ്വ, 30 ഓഗസ്റ്റ് 2011
കടുക് അരച്ചെടുത്ത് പുരട്ടിയാല്‍ ചുണങ്ങ് മാറിക്കിട്ടും

കണ്ണുവേദനയ്ക്ക്

തിങ്കള്‍, 29 ഓഗസ്റ്റ് 2011
പച്ചമല്ലി ചതച്ചിട്ട വെള്ളം തിളപ്പിച്ചാറ്റി അരിച്ചെടുത്ത് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണുവേദനയ്ക്ക് ശമനം ലഭ...

ചെങ്കണ്ണ് മാറാന്‍

ശനി, 27 ഓഗസ്റ്റ് 2011
ചെങ്കണ്ണ് മാറാന്‍ ചെറുതേന്‍ കണ്ണില്‍ ഇറ്റിക്കുക.

ചൊറിച്ചിലിന് ശമനം ലഭിക്കാന്‍

വെള്ളി, 26 ഓഗസ്റ്റ് 2011
വിയര്‍പ്പു മൂലമുണ്ടാകുന്ന ചൊറിച്ചിലിന് ശമനം ലഭിക്കാന്‍ തൈര് പുരട്ടി 15 മിനിട്ടു കഴിഞ്ഞ് കഴുകിക്കളയുക

ഗൃഹവൈദ്യം

വ്യാഴം, 25 ഓഗസ്റ്റ് 2011
നാടന്‍ ചെമ്പരത്തി പൂവ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്.

പ്രമേഹത്തിന് ശമനം ലഭിക്കാന്‍

ബുധന്‍, 24 ഓഗസ്റ്റ് 2011
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീരില്‍ തേനും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്...
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ തുമ്പയും മഞ്ഞളും അരച്ചു പുരട്ടുക.

ക്ഷീണം മാറാന്‍ പാലും തേനും

വെള്ളി, 19 ഓഗസ്റ്റ് 2011
ക്ഷീണം മാറാന്‍ പാലും തേനും ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം വളരെ നല്ലതാണ്.

ചുമ മാറാന്‍ ഉലുവ

വ്യാഴം, 18 ഓഗസ്റ്റ് 2011
ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.

വായ്‌പ്പുണ്ണ് മാറാന്‍

ബുധന്‍, 17 ഓഗസ്റ്റ് 2011
വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ട് കഴിക്കുക.
ഇക്കിള്‍ മാറുന്നതിന് ചെറുനാരങ്ങാ നീരില്‍ തിപ്പലി അരച്ചു കഴിക്കുക.
അമിതമായ ശബ്‌ദത്തില്‍ ടി.വി കേള്‍ക്കരുത്‌. അകത്ത്‌ കള്ളന്‍ കയറിയാലും നിങ്ങള്‍ക്ക്‌ അറിയാന്‍ കഴിയില്ല.
LOADING