അവസാന നിമിഷം ഐപിഎല്ലിൽ നിന്ന് പിന്മാറി,ബെൻ ഡെക്കറ്റ് Ben Ducket IPL withdrawal Delhi Capitals
ഡൽഹി ക്യാപ്പിറ്റൽസിനെ പ്രതിസന്ധിയിലാക്കി ഇംഗ്ലണ്ട് ഓപ്പണിംഗ് ബാറ്റർ ബെൻ ഡെക്കറ്റ്.
ഐപിഎൽ താരലേലത്തിൽ 2 കോടിയ്ക്ക് ഡൽഹി സ്വന്തമാക്കിയ താരം കെ എൽ രാഹുലിനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യുമെന്നാണ് ഡൽഹി പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ അവസാന നിമിഷം കാരണമൊന്നും പറയാതെയാണ് ഇംഗ്ലണ്ട് താരത്തിൻ്റെ പ്രഖ്യാപനം.
ഇംഗ്ലണ്ട് ദേശീയ ടീമിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് ശ്രമമെന്നാണ് ഡക്കറ്റിൻ്റെ വിശദീകരണം.
താരം പിന്മാറിയതോടെ ഡൽഹിയുടെ ഐപിഎൽ തയ്യാറെടുപ്പുകളെയും ഇത് ബാധിച്ചു.
താരത്തിന് ഐപിഎല്ലിൽ 3 വർഷത്തെ വിലക്കേർപ്പെടുത്തുമെന്നാണ് സൂചന.
ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഇംഗ്ലണ്ടിനായി ഒരു മത്സരത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
ഡെക്കറ്റിൻ്റെ അസാന്നിധ്യത്തിൽ പതും നിസങ്കയാകും കെ എൽ രാഹുലിനൊപ്പം ഡൽഹിക്കായി ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക.
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!