Wdvideo 122581

Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video Gallery

Dr. മാലിനി: ശ്രീപത്മനാഭ സ്വാമിക്കു മുന്നിൽ Dr.മാലിനിയുടെ മോഹിനിയാട്ടം (പൈങ്കുനി ഉത്സവം )

Dr. Malini : ദൂരദർശൻ A ഗ്രേഡ് ആർട്ടിസ്റ്റ് ആണ്.നാഷണൽ പ്രോഗ്രാം ഉൾപ്പെടെ നിരവധി പരിപാടികൾ ദൂർദർശനിൽ അവതരിപ്പിച്ചിട്ടുണ്ട്. ഓഡിഷൻ കമ്മിറ്റി മെമ്പർ ആയിരുന്നു. കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിലെ മുൻ പ്രിൻസിപ്പൽ. സ്കൂൾ കോളേജ് തലത്തിൽ നിരവധിസമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.അനവധി സ്റ്റേജ് പെർഫോമൻസ്സും ചെയ്തിട്ടുണ്ട്. സൂര്യ dance ഫെസ്റ്റിവൽ, കേരള കലാപീഠം, ചെന്നൈ എന്നിവിടങ്ങളിൽ അച്ഛനോടൊപ്പം ഡെമോൺസ്ട്രഷൻ ചെയ്തിട്ടുണ്ട്.അച്ഛൻ സാഹിത്യകാരൻ.. പ്രൊഫസർ K S നാരായണപിള്ള. അമ്മ G ശാരദ ദേവി . husband B വേണുഗോപാൽ, SBI. മകൻ ഗൗതം, മരുമകൾ Dr ആര്യ