Wdvideo 122627

Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video Gallery

Vaibhav Suryavanshi 15 ball fifty Against CSK

15 പന്തിൽ ഫിഫ്റ്റി, ചെന്നൈയെ തകർത്ത് സൂര്യവൻഷി, ഒപ്പം റെക്കോർഡും ചെന്നൈ സൂപ്പർ കിങ്ങ്സിനെ തകർത്തെറിഞ്ഞത് വൈഭവിൻ്റെ പ്രകടനം വെറും 15 പന്തിൽ അർദ്ധസെഞ്ചുറി നേടിയ താരം താനൊരു വൺ സീസൺ വണ്ടറല്ലെന്ന് പ്രഖ്യാപിച്ചു 17 പന്തിൽ 5 സിക്സും 4 ഫോറും സഹിതം 52 റൺസാണ് താരം സ്വന്തമാക്കിയത്. ഐപിഎല്ലിൽ അതിവേഗം അർദ്ധസെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് വൈഭവ് 13 പന്തിൽ അർദ്ധസെഞ്ചുറി നേടിയിട്ടുള്ള രാജസ്ഥാൻ താരം യശ്വസി ജയ്സ്വാളാണ് പട്ടികയിൽ ഒന്നാമൻ പാറ്റ് കമ്മിൻസ്, കെ എൽ രാഹുൽ, റൊമരിയോ ഷെപ്പേർഡ് എന്നിവർ 14 പന്തിൽ 50 നേടിയിട്ടുണ്ട്. സുനിൽ നരെയ്ൻ, യൂസഫ് പഠാൻ, നിക്കോളാസ് പുറാൻ എന്നിവരാണ് വൈഭവിനൊപ്പം 15 പന്തിൽ 50 നേടിയിട്ടുള്ള താരങ്ങൾ. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!