US - Israeli plan for kurdish invasion of Iran reportedly collapsed amid leaks
കുർദിഷ് ഗ്രൂപ്പുകളെ മുൻനിർത്തി ആക്രമിക്കാൻ യുഎസും ഇസ്രായേലും പദ്ധതിയിട്ടു?
ഇറാനിലെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ യുഎസ്- ഇസ്രായേൽ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട്
ഇസ്രായേൽ ദിനപത്രമായ ടൈംസ് ഓഫ് ഇസ്രായേലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്
ഇറാനിലെ കുർദിഷ് സായുധ ഗ്രൂപ്പുകളെ ഉപയോഗിച്ച് ഭരണം പിടിച്ചെടുക്കാനായിരുന്നു ഇസ്രായേൽ- അമേരിക്ക പദ്ധതി
എന്നാൽ ഇസ്രായേലും യുഎസും തമ്മിൽ ഏകോപനമില്ലാത്തത് തിരിച്ചടിയായെന്ന് റിപ്പോർട്ടിൽ പറയുന്നു
യുഎസ് - ഇസ്രായേൽ ആക്രമണത്തിനൊപ്പം കുർദ് വിമത ഗ്രൂപ്പുകളെ ഇറാനിലെത്തിക്കാനായിരുന്നു പ്ലാൻ
ഇതിനായി ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായവും അത്യാധുനിക ആയുധങ്ങളും കുർദിഷ് ഗ്രൂപ്പുകൾക്ക് വാഗ്ദാനം ചെയ്തിരുന്നു
എന്നാൽ ഈ വിവരം ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു
ഇറാൻ അതിർത്തിയിലെ സുരക്ഷ കടുപ്പിച്ചതോടെ പദ്ധതി പാളി
പദ്ധതി എങ്ങനെ നടപ്പിലാക്കണം എന്നതിനെ സംബന്ധിച്ച് സിഐഎയും മൊസാദും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും തിരിച്ചടിയായി
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!