PBKS vs LSG How prince yadav stood between PBKS and IPL's first ever 300 runs
300 അടിച്ചേനെ, പഞ്ചാബിനെ പിടിച്ചുവെച്ചത് പ്രിൻസ് യാദവ്
ഐപിഎൽ 2026 സീസണിൽ പഞ്ചാബ് കിംഗ്സ് ബാറ്റർമാർ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച മത്സരത്തിൽ ബൗളിംഗ് കരുത്തുമായി ശ്രദ്ധ നേടി ലഖ്നൗ ജയന്റ്സ് യുവപേസർ പ്രിൻസ് യാദവ്.
ന്യൂ ചണ്ഡീഗഢിൽ പഞ്ചാബ് 20 ഓവറിൽ 254/7 എന്ന നിലയിൽ തകർത്തടിച്ച മത്സരത്തിൽ 4 ഓവർ പന്തെറിഞ്ഞ പ്രിൻസ് യാദവ് വിട്ടുകൊടുത്തത് വെറും 25 റൺസാണ്.
മത്സരത്തിൽ പഞ്ചാബ് ബാറ്റർമാരുടെ സ്കോറിങ്ങിന് തടയിട്ട പ്രിൻസ് യാദവാണ് ഒരു ഘട്ടത്തിൽ 300 റൺസിലേക്ക് കുതിക്കുകയായിരുന്ന പഞ്ചാബ് ഇന്നിങ്ങ്സിന് തടയിട്ടത്.
ലഖ്നൗയുടെ ഏഴ് ബൗളർമാരിൽ ആറുപേർ ചേർന്ന് 16 ഓവറിൽ 226 റൺസ് വഴങ്ങിയപ്പോൾ, പ്രിൻസ് യാദവ് തൻ്റെ 4 ഓവറിൽ വിട്ടുകൊടുത്തത് 25 റൺസ് മാത്രം.
37 പന്തിൽ 93 റൺസുമായി പ്രിയാൻഷ് ആര്യയും 46 പന്തിൽ 87 റൺസുമായി കൂപ്പർ കൊണോലിയും പഞ്ചാബിനായി ആഞ്ഞടിച്ചിരുന്നു
ഒരു ഘട്ടത്തിൽ 300ലേക്ക് കുതിച്ച പഞ്ചാബ് ഇന്നിങ്ങ്സിനെ നിയന്ത്രിച്ചത് പ്രിൻസ് യാദവിൻ്റെ ഓവറുകളായിരുന്നു.
തോൽവിക്കിടയിലും ലഖ്നൗവിന് ആശ്വാസം നൽകുന്നതാണ് പ്രിൻസിൻ്റെ പ്രകടനം.
വരും മത്സരങ്ങളിൽ യുവതാരം പഞ്ചാബിൻ്റെ പ്രധാന ആയുധമാകുമെന്ന സൂചനയാണ് പ്രിൻസ് നൽകുന്നത്.
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!