Wdvideo 122911

Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video Gallery

Abhishek sharma claims rare records after century against Delhi Capitals

അഭിഷേക് അടിച്ചുകൂട്ടിയത് സെഞ്ചുറി മാത്രമല്ല, ഒരു കൂട്ടം റെക്കോർഡുകളും ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ സെഞ്ചുറി പ്രകടനത്തോടെ അപൂർവ റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ ഡൽഹി ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച അഭിഷേക് 47 പന്തിലാണ് തൻ്റെ രണ്ടാം ഐപിഎൽ സെഞ്ചുറി നേടിയത്. ഇതോടെ ഐപിഎല്ലിൽ 50ൽ താഴെ പന്തുകളിൽ 2 സെഞ്ചുറികൾ നേടുന്ന ഏക ഇന്ത്യൻ താരമായി അഭിഷേക് മാറി. ഇതിന് പുറമെ ഒരു ഐപിഎൽ ഇന്നിങ്ങ്സിൽ 2 തവണ 10 സിക്സറുകൾ പറത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി. ഐപിഎല്ലിൽ ഒന്നിലധികം തവണ പത്തോ അതിലധികമോ സിക്സറുകൾ ഒരു ഇന്നിങ്ങ്സിൽ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് അഭിഷേക്. തൻ്റെ ടി20 കരിയറിൽ 5 തവണ അഭിഷേക് പത്തിലധികം സിക്സുകൾ നേടിയിട്ടുണ്ട്. ഈ പട്ടികയിൽ ശ്രേയസ് അയ്യരെ(4) അഭിഷേക് പിന്നിലാക്കി. 18 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ ഒന്നാമതുള്ളത്. സെഞ്ചുറിയോടെ ഏറ്റവും കൂടുതൽ ടി20 സെഞ്ചുറികൾ സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ വിരാട് കോലിയ്ക്കൊപ്പം ഒന്നാമതെത്താനും അഭിഷേകിനായി. തൻ്റെ ഒൻപതാമത്തെ ടി20 സെഞ്ചുറിയാണ് താരം ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ കുറിച്ചത്. സെഞ്ചുറിപ്രകടനത്തോടെ ഓറഞ്ച് ക്യാപ്പും അഭിഷേക് സ്വന്തമാക്കി https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!