'പ്രതീക്ഷിക്കും അപ്പുറം ജഗതിയുടെ പെർഫോമൻസ്', സിബിഐ 5 ചിത്രീകരണം പുരോഗമിക്കുന്നു
വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ ജഗതിയുടെ ശരീരത്തിനും മനസ്സിനും പുതിയൊരു ഊർജ്ജം തന്നെ ലഭിച്ചു കാണും.അദ്ദേഹത്തിൻറെ ശരീരത്തിനും ചലനത്തിലും ഒക്കെ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഡോക്ടർമാരുടെ കണക്കുകൂട്ടലിലാണ് നടൻ സിബിഐ സെറ്റിലെത്തിയത്.