Webdunia - Bharat's app for daily news and videos

Install App

ഒരു നാളികേരം കൈയിലുണ്ടെങ്കില്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഓടിയൊളിക്കും; കാര്യസിദ്ധി ഒപ്പം നില്‍ക്കും!

ഒരു നാളികേരം കൈയിലുണ്ടെങ്കില്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഓടിയൊളിക്കും; കാര്യസിദ്ധി ഒപ്പം നില്‍ക്കും!

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2018 (16:20 IST)
സാമ്പത്തിക പ്രയാസങ്ങള്‍ അവസാനിക്കുന്നില്ലെന്ന പരാതി ഭൂരിഭാഗം പേര്‍ക്കുമുണ്ട്. എത്ര കഷ്‌ടപ്പെട്ടാലും കാര്യങ്ങളൊന്നും നേര്‍ വഴിക്ക് വരുന്നില്ലെ എന്നതാണ് എല്ലാവരെയും വലയ്‌ക്കു.

സാമ്പത്തിക പ്രശ്‌നത്തിനൊപ്പം കാര്യസിദ്ധി നേടാന്‍ കഴിയാത്തതും എല്ലാവരെയും നിരാശപ്പെടുത്തുന്നുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ചിട്ടയായി ചെയ്‌താല്‍ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

രാത്രി മുഴുവന്‍ ഒരു നാളികേരം കിടക്കുന്നതിനു സമീപത്തായി വെച്ചശേഷം രാവിലെ ഇത് ഏതെങ്കിലും ക്ഷേത്രത്തിലും ക്ഷേത്രത്തില്‍ പൂക്കള്‍ക്കോ മറ്റു ഫലങ്ങള്‍ക്കൊപ്പമോ നല്‍കിയാല്‍ കാര്യസിദ്ധിയുണ്ടാകുമെന്ന് പഴമക്കാര്‍ പറയുന്നു.

സാമ്പത്തിക പ്രയാസം ഒഴിവാക്കാന്‍ എട്ടു ചൊവ്വാഴ്ചകളില്‍ തേങ്ങയുടെ കൊണ്ട് ഹനുമാന്‍ ക്ഷേത്രത്തില്‍ പോയി ഹനുമാനു പൂജിച്ച കുങ്കുമം കൊണ്ട് തേങ്ങയില്‍ സ്വസ്തിക് ചിഹ്നം വരക്കുക. പിന്നീട് ഈ തേങ്ങ കയ്യില്‍ വച്ച് ഹനുമാന്‍ ചാലിസ ജപിക്കുകയും വേണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments