Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍വ്വ ഐശ്വര്യങ്ങളും വേണോ ?; ഇത് സ്‌ത്രീക്കും പുരുഷനും ഒരുപോലെ ഗുണകരം

സര്‍വ്വ ഐശ്വര്യങ്ങളും വേണോ ?; ഇത് സ്‌ത്രീക്കും പുരുഷനും ഒരുപോലെ ഗുണകരം

astrology astro news
, തിങ്കള്‍, 19 മാര്‍ച്ച് 2018 (15:34 IST)
വിശ്വാസങ്ങളും ആരാധനകളും ആവോളമുണ്ടെങ്കിലും മാണിക്യ രത്നം ധരിക്കുന്നത് എന്തിനാണെന്ന് പലര്‍ക്കുമറിയില്ല. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അണിയാവുന്ന മാണിക്യം തൊഴിൽ ഉന്നതിക്കും ഹൃദയ ആരോഗ്യത്തിനും ഉത്തമമാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

ജാതകപ്രകാരം മാണിക്യം ധരിക്കുന്നത് സൂര്യന്റെ ദോഷത്തിന് പരിഹാരമായിട്ടാണ്. സ്ത്രീകൾ ഇടത് കയ്യിലെ മോതിര വിരലിലും പുരുഷന്മാര്‍ വലത് കയ്യിലെ മോതിര വിരലിലുമാണ് മാണിക്യ രത്നം ധരിക്കേണ്ടത്. ഇതോടെ സര്‍വ്വ ഐശ്വര്യങ്ങളും ഇവരെ തേടിയെത്തുമെന്നാണ് വിശ്വാസം.

ജീവിതവിജയത്തിനും സമാധാനം ലഭിക്കുന്നതിനും മാണിക്യം ധരിക്കുന്നത് ഉത്തമമാണെന്ന് ജ്യോത്സ്യന്മാർ അഭിപ്രായപ്പെടുന്നു. എന്നാല്‍, ഇവ സ്വന്തമാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ജ്യോതിഷത്തില്‍ പാണ്ഡിത്യമുള്ള ജ്യോത്സ്യന്മാരിൽ നിന്ന് വേണം രത്നനിർദ്ദേശം സ്വീകരിക്കുവാൻ എന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹം വൈകുന്നുവോ? വീടൊന്ന് പൊളിച്ചുപണിതാലോ!