Webdunia - Bharat's app for daily news and videos

Install App

ദത്തെടുക്കുന്നതിനും മുഹൂര്‍ത്തം നോക്കേണ്ടതുണ്ടോ?

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (14:56 IST)
സന്താനമില്ലാത്ത ദമ്പതിമാര്‍ ദത്തെടുക്കലിലൂടെയാണ് ആ ദുഃഖത്തിന് അറുതി വരുത്തുന്നത്. ദത്തെടുക്കലിനും ജ്യോതിഷവിധി പ്രകാരമുള്ള മുഹൂര്‍ത്തമുണ്ട്. സന്താനമില്ലാത്തവര്‍ വൈദികവിധി പ്രകാരം മറ്റുള്ളവരുടെ സന്താനത്തെ ദത്തെടുക്കുന്നതിനാണ് ദത്തെന്ന് പറയുന്നത്. ഇതിന് എല്ലാ രാശികളും എല്ലാ വാരങ്ങളും നല്ലതാണ്.
 
എന്നാല്‍, ദത്തെടുക്കുന്ന ദമ്പതികളുടെ ജന്മനക്ഷത്രങ്ങളുടെ 3, 5, 7 നാളുകള്‍ കഷ്ടങ്ങളാണ്. ദത്തു കൊടുക്കുന്ന ദമ്പതികളുടെ 3, 5, 7 നാളുകള്‍ മധ്യമങ്ങളുമാണ്. 
 
ദത്തു സന്താന സ്വീകരണത്തിന് പകലും രാത്രിയുമാവാം. മുഹൂര്‍ത്ത രാശിയുടെ അഷ്ടമത്തില്‍ കുജസ്ഥിതി പാടില്ല. ഷഡ്ദോഷങ്ങളും ഉത്തമമല്ല. നിവൃത്തിയില്ലാതെ വന്നാല്‍ ഷഡ്ദോഷങ്ങളെയും ഒഴിവാക്കുന്നു.
 
ദത്തെടുക്കുന്നതിനു മിക്കവാറും വിവാഹ വിധിയില്‍ പറഞ്ഞ വ്യവസ്ഥകളാണ് സ്വീകരിക്കേണ്ടത്. ഈ മുഹൂര്‍ത്തം ഉപനയന വിധിയിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ചെയ്യുന്നവരും ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

അടുത്ത ലേഖനം
Show comments