ഗർഭിണികള്‍ ഗ്രഹണസമയത്ത് പുറത്തിറങ്ങാമോ? ആഹാരപദാർത്ഥങ്ങള്‍ വിഷമയമാകുമോ?

നീത അര്‍ജുന്‍
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (19:35 IST)
ഗർഭിണികളായ സ്ത്രീകൾ ഗ്രഹണസമയത്ത് പുറത്തിറങ്ങുന്നത് അപകടകരമാണോ? ഗ്രഹണസമയത്ത്, ഗർഭാവസ്ഥയിലുള്ള കുഞ്ഞിനോ, പുറത്തിറങ്ങുന്ന ആർക്കെങ്കിലുമോ ഒരു തരത്തിലുമുള്ള കുഴപ്പവും ഉണ്ടാകില്ല.
 
ഗ്രഹണം എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ അറിവ് ഇല്ലാതിരുന്ന കാലത്ത്  ഭയം കാരണം പ്രചരിക്കപ്പെട്ട തെറ്റായ പ്രചാരണങ്ങളാണവ. 
 
ഗ്രഹണസമയത്ത് പുറത്തിറങ്ങി നടക്കുന്നത് അപകടകരമല്ല. ഏതൊരു സാധാരണ ദിനം പോലെത്തന്നെയാണ് ഗ്രഹണ ദിവസവും.
 
ഗ്രഹണസമയത്ത് സൂര്യരശ്മികൾ എല്ലാ ആഹാരപദാർത്ഥങ്ങളേയും വിഷമയമാക്കുമോ? 
 
ഒരു മൈക്രോബയോളജി ഗവേഷകസംഘം 2015ല്‍ നടന്ന സൂര്യഗ്രഹണത്തെ ഗവേഷണവിധേയമാക്കി. ഗ്രഹണ സമയത്ത് പാകം ചെയ്ത ആഹാരപദാർത്ഥങ്ങൾ ഉപയോഗിക്കാതെ നശിപ്പിച്ചുകളയണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആ ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments