Webdunia - Bharat's app for daily news and videos

Install App

അഞ്ച് മിനിട്ട് കൊണ്ട് റെഡിയാക്കാം തക്കാളി ചമ്മന്തി

തക്കാളി ചമ്മന്തിക്ക് വെറും അഞ്ച് മിനിട്ട്

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (17:17 IST)
ഇന്നത്തെ ജീവിതം വളരെ തിരക്കേറിയതാണ്. ഭക്ഷണം ഉണ്ടാക്കുന്നതിനു പോലും സമയം കിട്ടാത്ത സാഹചര്യമാണ് പലര്‍ക്കും. പെട്ടെന്നുണ്ടാക്കാവുന്ന വിഭവങ്ങള്‍ക്ക് അപ്പോഴാണ് പ്രസക്തി കൈവരുന്നത്. ഇതാ ദോശയ്ക്കും മറ്റും കൂട്ടിക്കഴിക്കാന്‍ പെട്ടെന്ന് ഉണ്ടാക്കാവുന്ന തക്കാളി ചമ്മന്തി. 
 
ചേര്‍ക്കേണ്ടവ:
 
തക്കാളി- 4 എണ്ണം
ചുവന്ന ഉള്ളി (തൊലി കളഞ്ഞത്) - 5 എണ്ണം
പച്ചമുളക് - രണ്ടെണ്ണം
വറ്റല്‍ മുളക് - നാലെണ്ണം
വെളിച്ചെണ്ണ - ഒന്നര സ്പൂണ്‍
ഉപ്പ്, കറിവേപ്പില്ല - ആവശ്യത്തിന്
 
ഉണ്ടാക്കേണ്ടവിധം:
 
പച്ചമുളക്, വറ്റല്‍ മുളക്, കറിവേപ്പില, ഉപ്പ എന്നിവ നന്നായി അരച്ചെടുക്കുക. അതിനുശേഷം ഉള്ളിയും തക്കാളിയും അതിലിട്ട് അരച്ചെടുക്കുക. വെള്ളിച്ചെണ്ണ നന്നായി ചൂടാക്കി എടുത്ത ശേഷം അരപ്പ് അതില്‍ ചേര്‍ത്ത് ഉപയോഗിക്കാം. 5 മിനിട്ടുകൊണ്ട് തക്കാളി ചമ്മന്തി റെഡി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യപരിശോധനകള്‍ ഇല്ലാതിരുന്ന കാലത്ത് നാഡിമിടിപ്പ് നോക്കി രോഗങ്ങള്‍ കണ്ടെത്തിയിരുന്നതെങ്ങനെയെന്നറിയമോ?

സിയാലോറിയ എന്താണെന്നറിയാമോ, ഉറങ്ങുമ്പോള്‍ ഈ ബുദ്ധിമുട്ടുണ്ടോ

ലാവണ്ടർ പൂക്കളും നമ്മുടെ ആരോഗ്യവും; അറിയാം ഇക്കാര്യങ്ങൾ

വേഗത്തില്‍ വയസനാകാന്‍ ഫോണില്‍ നോക്കിയിരുന്നാല്‍ മതി! പുതിയ പഠനം

ഈ ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കാം

അടുത്ത ലേഖനം
Show comments