Publish Date: Sat, 22 Jan 2022 (14:46 IST)
Updated Date: Sat, 22 Jan 2022 (14:51 IST)
ഇനിമുതല്‍ കൊവിഡ് വാക്‌സിനേഷന് ഒരു നമ്പരില്‍ നിന്ന് ആറുപേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൊവിന്‍ ആപ്പുവഴിയാണ് അറുപേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതെന്ന് കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചു. നേരത്തേ ഒരു നമ്പരില്‍ നിന്ന് നാലുപേര്‍ക്ക് മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നത്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Sat, 22 Jan 2022 (14:46 IST)
Updated Date: Sat, 22 Jan 2022 (14:51 IST)