Webdunia - Bharat's app for daily news and videos

Install App

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 11 മാര്‍ച്ച് 2025 (10:42 IST)
കുംഭരാശിയിലുള്ളവരുടെ വിവാഹം അപ്രതീക്ഷിതമായിരിക്കാനാണ് സാധ്യത. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മൂന്നാമതൊരാളോട് അഭിപ്രായം ആരായുന്നത് ഭാവിയില്‍ ഗുണം ചെയ്യും. സുഹൃത്ബന്ധം ദാമ്പത്യത്തിന് ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. പങ്കാളിക്ക് സംശയമുണ്ടാകുന്ന തരത്തിലുള്ള ബന്ധങ്ങളെയും കൂട്ടുകെട്ടുകളെയും വേണ്ടെന്ന് വയ്ക്കുന്നതാവും ഉചിതം.
 
അപ്രതീക്ഷിതമായ ചില സംഭവങ്ങളിലൂടെ ഭവനാന്തരീക്ഷത്തിന് ദോഷം സംഭവിക്കാനിടയുണ്ട്. തെറ്റായ തീരുമാനങ്ങള്‍ മൂലവും സുഹൃത്ബന്ധം മൂലവും കുടുംബത്തില്‍ പ്രശ്‌നങ്ങല്‍ ഉണ്ടായേക്കാം. പങ്കാളിക്ക് സംശയമുണ്ടാകുന്ന തരത്തിലുള്ള ബന്ധങ്ങളെയും കൂട്ടുകെട്ടുകളെയും വേണ്ടെന്ന് വയ്ക്കുന്നത് ഉചിതം. മുന്‍കോപം നിയന്ത്രിക്കുക.
 
കുംഭ രാശിയിലുള്ളവര്‍ കഠിനാധ്വാനത്തിലൂടെ സ്വന്തം സാമ്പത്തികനില ഭദ്രമാക്കിയവരായിരിക്കും. സമ്പത്തിന് യാതൊരു ക്ഷാമവും ഇവര്‍ക്കുണ്ടാവില്ല. എന്നാല്‍ അല്‍പ്പം പിശുക്കും ഇവര്‍ കാണിക്കും. ബിസിനസില്‍ ഇവര് ലാഭം കൊയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയുള്ള 138 ദിവസം ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവരാണോ നിങ്ങള്‍, ഈ വര്‍ഷം നിങ്ങളുടേതാണ്!

പെട്ടെന്ന് ദേഷ്യം വരുന്ന രാശിക്കാര്‍; നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

അടുത്ത ലേഖനം
Show comments