ഇടവരാശിക്കാര്‍ക്ക് വേഗത്തില്‍ രോഗം ബാധിക്കും!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 നവം‌ബര്‍ 2024 (18:34 IST)
ശാരീരക്ഷമത കൊണ്ട് തന്നെ ഇടവ രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. ഒരു സാഹചര്യത്തോട് എളുപ്പം ഇണങ്ങിച്ചേരാന്‍ കഴിയാത്ത ഇവര്‍ക്ക് എളുപ്പം രോഗം ബാധിക്കാം. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും. മോശമായ സാഹചര്യങ്ങള്‍ ആരോഗ്യത്തെ എളുപ്പം ബാധിക്കുമെന്നതിനാല്‍ പ്രത്യേകം സൂക്ഷിക്കുന്നത് നന്നായിരിക്കും.
 
ഇടവ രാശിയിലുള്ളവര്‍ പ്രായോഗികബുദ്ധിയുള്ളവരും ഉറച്ച ഇച്ഛാശക്തിയുള്ളവരും സ്ഥിരോത്സാഹത്തില്‍ ശ്രദ്ധേയമായ കഴിവുള്ളവരുമായിരിക്കും. സ്‌നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് പ്രത്യേക താല്‍പ്പര്യമുള്ളവരും സ്‌നേഹസമ്പന്നരും ആഢംബരതല്‍പ്പരരും ആയിരിക്കും അവര്‍. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഈ രാശിക്കാര്‍ക്ക് പൊതുവേ ഉണ്ടാവുക. ഇടവ രാശിയിലുള്ളവര്‍ ഞായറാഴ്ചയോ വ്യാഴാഴ്ചയോ പുതുസംരഭങ്ങള്‍ തുടങ്ങുന്നതോ ധനമിടപാടുകള്‍ നടത്തുകയോ ചെയ്യുന്നതാവും ഉചിതം. മറ്റ് ദിവസങ്ങള്‍ ഇക്കാര്യങ്ങള്‍ക്ക് ഉചിതമായിരിക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments