അത്തം നക്ഷത്രക്കാര്‍ക്ക് 2022ല്‍ എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (13:24 IST)
അര്‍ഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. ധര്‍മപ്രവര്‍ത്തികള്‍ക്കും പുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കും. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമാകും. മത്സരങ്ങളില്‍ വിജയിക്കും. കര്‍മമണ്ഡലങ്ങളില്‍ നിന്ന് സാമ്പത്തികനേട്ടം ഉണ്ടാകും. ഭൂമിയുടെ വില്‍പ്പന നടക്കും. അസാധ്യകാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കും. വാത,നാഡീ, ഉദര രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവയ്ക്കുള്ള ചികിത്സ തേടും. തൊഴില്‍ മേഖലകളില്‍ ലക്ഷ്യം കൈവരിക്കും. എന്നാല്‍ വഞ്ചനകളില്‍ അകപ്പെടാതെ സ്വയം കാക്കണം. അതേസമയം സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്ന രീതി ഒഴിവാക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments