Select Your Language

Notifications

webdunia
webdunia
webdunia
webdunia

2022 ഉത്രം നക്ഷത്രക്കാരെ കാത്തിരിക്കുന്നത് ഭാഗ്യം!

Uthram Star

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (14:15 IST)
ഉത്രം നക്ഷത്രക്കാര്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും മത്സരങ്ങളില്‍ വിജയിക്കുകയും ചെയ്യും. ജോലിയില്‍ അലസതയുള്ളവരെ പിരിച്ചുവിട്ട് ഉത്തരവാദിത്വമുള്ളവരെ സ്ഥാപനങ്ങളില്‍ ജോലിക്ക് നിയമിക്കും. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ തീരുമാനം കണ്ടെത്തും. വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള അവസരം ലഭിക്കും. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കൂടാതെ സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പിക്കുന്നത് അബദ്ധമാകും. ജീവിത നിലവാരം ഉയരും. ആധ്യാത്മിക കാര്യങ്ങളില്‍ താല്‍പര്യം ഉണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. കലാകായിക മത്സരങ്ങള്‍ക്ക് പരിശീലനം ആരംഭിക്കും. ഗൃഹ നിര്‍മാണം പൂര്‍ത്തീകരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂരം നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെയായിരിക്കും?