ഉപരിപഠനത്തിന് പണം കൊടുത്ത് ചേരേണ്ടിവരും. പഠനം മുടങ്ങിയിരിക്കുന്നവര്‍ തുടര്‍ പഠനത്തിന് ചേരും. പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥമായി ഏറ്റെടുത്ത് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ചികിത്സയിലൂടെ സന്താനഭാഗ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലിയില്‍ പ്രതീക്ഷിച്ച ഉയര്‍ച്ച ഉണ്ടായില്ലെങ്കിലും എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തണം. അതേസമയം നിലവിലെ ജോലി ഉപേക്ഷിച്ച് മറ്റൊന്ന് തേടുന്നത് ബുദ്ധിയല്ല. അമിതാവേശം നിയന്ത്രിക്കണം.
പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ടി വരും. അടുത്ത വര്‍ഷം ആരോഗ്യം കുറയാന്‍ സാധ്യതയുണ്ട്. അതേസമയം ജോലി ഭാരത്താല്‍ അസുഖങ്ങളെ അവഗണിക്കാന്‍ സാധ്യതയുണ്ട്.