നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ? ജ്യോതി ശാസ്ത്രപ്രകാരം ഈ അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 ഡിസം‌ബര്‍ 2024 (21:57 IST)
ഓരോ വ്യക്തികളുടെയും രക്തഗ്രൂപ്പ് വ്യത്യസ്തമായിരിക്കും. ജ്യോതിശാസ്ത്ര പ്രകാരം ബ്ലഡ് ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലും ആളുകളുടെ സ്വഭാവത്തെപ്പറ്റിയും ഉണ്ടാകുന്ന രോഗങ്ങളെപ്പറ്റിയും ഒക്കെ പറയുന്നുണ്ട്. ഇതുപ്രകാരം എ ബി രക്ത ഗ്രൂപ്പ് ഉള്ളവരെ പറ്റി എന്താണ് പറയുന്നതെന്ന് നോക്കാം. എബി രക്തഗ്രൂപ്പുള്ള വ്യക്തിക്ക് ഓര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.  
 
ഇത്തരക്കാരില്‍ പ്രായത്തിന് മുമ്പേ ഓര്‍മ്മശക്തി കുറയും. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ ഇവയൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments