Webdunia - Bharat's app for daily news and videos

Install App

ചോതി നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 ഡിസം‌ബര്‍ 2021 (13:15 IST)
വിദ്യാര്‍ഥികള്‍ക്ക് അലസതയും മടിയും ഉണ്ടാകും. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ വലിയ ഗുണം ഇല്ലാത്തതിനാല്‍ ഉപരിപഠനത്തിന് ചേരും. പകര്‍ച്ചവ്യാധി പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. അതേസമയം കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. അസൂയാലുക്കളുടെ വ്യജപ്രചരണങ്ങള്‍ വിഷമമുണ്ടാക്കും. ചെയ്യുന്ന കാര്യങ്ങളില്‍ വിജയിക്കുകയും പ്രശംസകളും ബഹുമതിയും ലഭിക്കുകയും ചെയ്യും. സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ തൊഴിലും ബിസിനസും മെച്ചപ്പെടും. നിര്‍മാണത്തിലിരിക്കുന്ന ഗൃഹം പൂര്‍ത്തികരിക്കപ്പെടും. അസാധ്യമെന്ന് വിചാരിച്ചിരുന്ന കാര്യങ്ങള്‍ വേഗത്തില്‍ നടന്നുകിട്ടും. വിദേശ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

അടുത്ത ലേഖനം
Show comments