ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി: ഐശ്വര്യ റായ്

കെ ആർ അനൂപ്
ബുധന്‍, 29 ജൂലൈ 2020 (20:15 IST)
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ തങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച ഏവർക്കും നന്ദി പറയുകയാണ് ഐശ്വര്യ റായ് ബച്ചൻ. ഐശ്വര്യയും മകൾ ആരാധ്യയും കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായി മടങ്ങിയെത്തിയിരുന്നു.
  
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും വലിയ നന്ദി. നിങ്ങളുടെ എല്ലാവരുടേയും ക്ഷേമത്തിനായി എല്ലായ്‌പ്പോഴും എന്റെ സ്‌നേഹവും പ്രാര്‍ത്ഥനകളും. സുഖമായിരിക്കുക, സുരക്ഷിതരായിരിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു - ഐശ്വര്യ റായ് ബച്ചന്‍ കുറിച്ചു.
 
അതേസമയം താരത്തിന്റെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് വരുന്നത്. അമിതാഭ് ബച്ചനും അഭിഷേകിനും വേഗം തന്നെ രോഗം ഭേദമാകട്ടെയെന്ന് ആശംസിക്കുകയാണ് ആരാധകർ. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ എല്ലാവരും പെട്ടെന്ന് തന്നെ തിരിച്ചു വരും എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

അടുത്ത ലേഖനം
Show comments