പത്തൊമ്പതുകാരനായി സൂര്യ, അത്‌ഭുതമാകാന്‍ ‘സൂരറൈ പോട്ര്’!

കെ ആര്‍ അനൂപ്
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (21:45 IST)
മലയാളികളുടെ പ്രിയതാരമാണ് അപർണ ബാലമുരളി. തമിഴകത്തും തൻറെതായ ഒരു ഇടം കണ്ടെത്തിയ നടിയുടെ അടുത്ത റിലീസ്  'സൂരരൈ പോട്ര്’ ആണ്. സൂര്യയുടെ ഡെഡിക്കേഷൻ നേരിട്ട് കാണാനുള്ള അവസരം ഈ ചിത്രത്തിലൂടെ ലഭിച്ച താരം ചിത്രത്തിലെ സൂര്യയുടെ മേക്കോവറിനെ കുറിച്ച് പറയുകയാണ്.
 
ആറുമണിക്ക് ഷൂട്ടിംഗ് തുടങ്ങണമെങ്കിൽ അതിനു മുമ്പ് തന്നെ എഴുന്നേറ്റ് വർക്കൗട്ട് കഴിഞ്ഞ് സെറ്റിൽ ഉണ്ടാകും സൂര്യ. അത്രയ്ക്കും ഡെഡിക്കേഷനാണ് അദ്ദേഹത്തിന്. 19 വയസ്സുള്ള കഥാപാത്രമായി  സൂര്യ എത്തുന്നുണ്ട്. ആ മേക്കോവർ തന്നെ ശരിക്കും ഞെട്ടി - അപർണ ബാലമുരളി പറയുന്നു. 
 
അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ തന്നെ ഞെട്ടി. എനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞു. ഇന്നലെ കണ്ട ആളായിരുന്നില്ല ഇന്ന് കണ്ടത്. അതിനുവേണ്ടി ഒരുപാട് അദ്ദേഹം കഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഭക്ഷണകാര്യത്തിൽ. ഉപ്പ്, മധുരം ഒക്കെ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കിയിരുന്നു - മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അപർണ  വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല മണ്ഡലക്കാലത്ത് റെക്കോർഡ് വരുമാനം , ഭക്തരുടെ എണ്ണത്തിലും വർധന

പോലീസടക്കമുള്ളവർ പ്രതിക്കൊപ്പം, പ്രായമായ ആളല്ലെ പരാതി പിൻവലിച്ചൂടെ, പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ ഇടനിലക്കാരുടെ സമ്മർദ്ദമെന്ന് അതിജീവിത

വി കെ പ്രശാന്തിനോട് ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖ, പറ്റില്ലെന്ന് മറുപടി

കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്, പിണറായി വിജയന്റെ ബുള്‍ഡോസര്‍ രാജ് പ്രതികരണത്തിനെതിരെ ഡി കെ ശിവകുമാര്‍

വിചിത്രം, വൈരാഗ്യം; പ്രശാന്തിനോടു എംഎല്‍എ ഓഫീസ് ഒഴിയാന്‍ കൗണ്‍സിലര്‍ ശ്രീലേഖ

അടുത്ത ലേഖനം
Show comments