Webdunia - Bharat's app for daily news and videos

Install App

ലൂസിഫിറിന്‍റെ തെലുങ്ക് റിമേക്കിൽ മഞ്‌ജു വാര്യരുടെ വേഷം രമ്യാ കൃഷ്‌ണന് !

കെ ആര്‍ അനൂപ്
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (20:27 IST)
പൃഥ്വിരാജിന്റെ സംവിധാനത്തിൽ പിറന്ന ലൂസിഫർ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമയാണ്. ആ ചിത്രം ചിരഞ്‌ജീവി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. തെലുങ്ക് പതിപ്പിൽ മഞ്ജു വാര്യരുടെ പ്രിയദർശനി രാംദാസ് ആകാൻ രമ്യ കൃഷ്ണൻ എത്തുന്നുവെന്ന് റിപ്പോർട്ട്.
 
വി വി വിനായക് ഈ ചിത്രം സംവിധാനം ചെയ്യുമ്പോൾ എൻ വി പ്രസാദാണ് സിനിമ നിർമ്മിക്കുന്നത്. തെലുങ്ക് പതിപ്പ് അടുത്ത വർഷം പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.
 
മഞ്ജു വാര്യര്‍ തന്നെ തെലുങ്കിലും വരണമെന്ന് ഒരു അഭിപ്രായം തെലുങ്ക് നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജുവാര്യര്‍ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയല്ലാത്തതിനാലാണ് രമ്യ കൃഷ്ണനെ ഈ റോൾ അവതരിപ്പിക്കാൻ ക്ഷണിച്ചിരിക്കുന്നത്.
 
തമിഴ് ചിത്രമായ വേതാളം തെലുങ്കിലേക്ക് റീമേക്ക് ചെയ്‌‌തതിന് ശേഷം ലൂസിഫര്‍ റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കാനാണ് ചിരഞ്‌ജീവിയുടെ പദ്ധതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments