ഋതുവോര്‍മയില്‍ ആസിഫ് അലി!

കെ ആര്‍ അനൂപ്
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (22:48 IST)
സംവിധായകൻ ശ്യാമപ്രസാദിൻറെ 'ഋതു' എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാള സിനിമയിലേക്ക് എത്തുന്നത്. സണ്ണിയെന്ന കഥാപാത്രമായി അഭിനയിച്ച നടൻ തൻറെ ആദ്യ ചിത്രത്തിൻറെ ഓർമ്മകൾ പങ്കുവെക്കുകയാണ്. ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള താരമാണ് ആസിഫ് അലി. സിനിമയ്ക്ക് വേണ്ടി  പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് ആസിഫ് ഓര്‍ക്കുന്നു.
 
ശ്യാമപ്രസാദിൻറെ ചിത്രത്തിലേക്ക് ഓഡിഷനിലൂടെയാണ് ആസിഫ് എത്തുന്നത്. സിനിമയ്ക്ക് വേണ്ടി അത്രയും പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലം ആയിരുന്നു അത്. സിനിമയെ അത്രയധികം ആഗ്രഹിച്ചിരിക്കുന്ന സമയം കൂടിയായിരുന്നു. പുതുമുഖ താരമായി ശ്യാമപ്രസാദിന്റെ ചിത്രത്തിൽ തന്നെ അഭിനയിക്കാൻ സാധിച്ചതും അതിനെക്കാളുപരി ഒരു സിനിമ ചെയ്യാൻ പറ്റി എന്നതും ഏറെ ഭാഗ്യമായിട്ടാണ് കരുന്നത് - ആസിഫ് അലി പറയുന്നു.
 
റിമ കല്ലിങ്കൽ, നിഷാൻ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് 'ഋതു'വിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനോട് കടുത്ത നിലപാട് തുടരുമെന്ന് ട്രംപ് , വെനസ്വേലയിൽ അക്രമണം നടത്തിയെന്ന് സ്ഥിരീകരണം, ഓഹരി വിപണികൾ സമ്മർദ്ദത്തിൽ

7 വർഷത്തെ പ്രണയം, പ്രിയങ്കാ ഗാന്ധിയുടെ മകൻ റൈഹാൻ വദ്ര വിവാഹിതനാവുന്നു

മുസ്ലിങ്ങളെ പ്രതിരോധിക്കാൻ ഹിന്ദു കുടുംബങ്ങൾക്ക് വാളും ആയുധങ്ങളും നൽകി ഹിന്ദുത്വവാദികൾ; ആറ് പേർ പിടിയിൽ

പുടിന്റെ വസതിക്കുനേരെ യുക്രെയിന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യ; ആരോപണം നുണയെന്ന് യുക്രെയിന്‍

രോഗിയായ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം; കെഎസ്ആര്‍ടിസി കണ്ടക്ടറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി

അടുത്ത ലേഖനം
Show comments