Webdunia - Bharat's app for daily news and videos

Install App

'എന്നെ ട്രോളാൻ വേറെ ആരും വേണ്ട' - വീട്ടിലെ ട്രോളൻ ബിജുമേനോനെ കുറിച്ച് സംയുക്ത വർമ്മ!

കെ ആര്‍ അനൂപ്
ശനി, 13 ജൂണ്‍ 2020 (18:40 IST)
മലയാളികളുടെ ഇഷ്ട താര ദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമ്മയും. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത സംയുക്ത വർമ്മ സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. വീട്ടിലെ ബിജുമേനോൻറെ ട്രോളുകളെ കുറിച്ച് തുറന്നു പറയുകയാണ് 'വനിത’യിലൂടെ സംയുക്ത വർമ്മ.
 
എന്നെ ട്രോളാൻ വേറെ ആരും വേണ്ട വീട്ടിൽ തന്നെയുണ്ട്. ഞാൻ ഏതു വേഷം ധരിച്ചാലും ആദ്യത്തെ കമൻറ് ബിജു ചേട്ടൻ ആയിരിക്കും എന്നും സംയുക്ത വർമ്മ പറയുന്നു.
 
ഒരു വലിയ കമ്മൽ ഇട്ടാൽ അടുത്തതായി വരും ബിജുവേട്ടൻറെ കമൻറ്, “വെഞ്ചാമരമൊക്കെയായിട്ട് എങ്ങോട്ടാ?”. പിന്നെ ചിലപ്പോൾ മുടിയൊന്ന് പുതിയ സ്റ്റൈലിൽ കെട്ടിയാൽ “തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്” എന്ന് പറയും. ഇതൊക്കെ സ്ഥിരം പരിപാടികൾ ആണെന്നും സംയുക്ത വർമ്മ പറയുന്നു. അടച്ചിടൽ കാലത്ത് ബിജു മേനോനും മകന്‍ ദക്ഷ് ധാര്‍മികും ചേര്‍ന്നൊരുക്കിയ ശില്‍പ്പവും കൊത്തുപണികളുമൊക്കെ സംയുക്ത വർമ്മ പങ്കുവെച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി

എന്തുകൊണ്ടാണ് കിണറുകള്‍ വൃത്താകൃതിയിലുള്ളത്? കാരണം ഇതാണ്

വരുംദിവസങ്ങളിലും താപനില ഉയര്‍ന്ന് തന്നെ; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments