‘എന്നെപ്പോലെ ഒരാളെ മോഹൻ‌ലാലിന് എതിരെ ആരെങ്കിലും കാസ്റ്റ് ചെയ്യുമോ ? അന്ന് ഞാൻ ശരിക്കും അമ്പരന്നുപോയി‘: ഷമ്മി തിലകൻ

Webdunia
ഞായര്‍, 11 നവം‌ബര്‍ 2018 (13:22 IST)
വില്ലൻ വേഷങ്ങളുംകോമഡി  കഥാപാത്രങ്ങളുമെല്ലാം തൻ‌മയത്തത്തോടെ അവതരിപ്പിക്കുന്ന മലയാളത്തിലെ അപൂർവം നടൻ‌മാരിൽ ഒരാളാണ് തിലകന്റെ മകൻ ഷമ്മി തിലകൻ. ഗാംഭീര്യമായ ശബ്ദം തന്നെയാണ് ഷമ്മി തിലകന് പ്രേക്ഷകരിൽ ശ്രദ്ധ നേടി നൽകിയത്. 
 
ദേവസുരം എന്ന ചിത്രത്തിൽ മുണ്ടക്കൽ ശേഖരന്റെ ശബ്ദമായാണ് ഷമ്മി തിലകൻ സിനിമയിലേക്ക് കടന്നു വരുന്നത്. ഈപ്പോഴിതാ പ്രജ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിനായി തന്നെ ക്ഷണിച്ചപ്പോഴുണ്ടായ ഞെട്ടലിനെകുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
 
ജോഷി സർ വിളിച്ചപ്പോൾ ഞാൻ അമ്പരന്നുപോയി. മോഹൻ‌ലാലിന് എതിരെ എന്നെപ്പോലെയൊരാലേ ആരെങ്കിലും കാ‍സ്റ്റ് ചെയ്യുമോ എന്നായിരുന്നു അപ്പോഴത്തെ ചിന്തയെന്ന് ഷമ്മി തിലകൻ പറയുന്നു. വില്ലൻ കഥാപാത്രങ്ങളും കോമഡി വേഷങ്ങളും ഞാൻ ആസ്വദിച്ചാണ് ചെയ്യാറുള്ളത്. എല്ലാതരം വേഷങ്ങളും ചെയ്യണം എന്നാണ് ആഗ്രഹം. അല്ലാത്തയാളെ നടൻ എന്ന് വിളിക്കാൻ കഴിയില്ല എന്നും ഷമ്മി തിലകൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷന്‍ 2030: തിരുവനന്തപുരത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ എംപി റെയില്‍വേ മന്ത്രിക്ക് കത്തയച്ചു

സുരേഷ് ഗോപിയുടെ സ്വന്തം ആവണിശേരിയുട ഭരണം ഇനി യുഡിഎഫിന്

എസ്ഐആര്‍ പരിഷ്‌കരണം; ഒഴിവാക്കപ്പെട്ടവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിക്കും

ക്രിസ്മസ് മദ്യവിൽപ്പനയിൽ 53 കോടിയുടെ വർദ്ധന

ഠാക്കൂർ വിഭാ​ഗക്കാരനായ യോ​ഗിയുടെ കീഴിൽ ബ്രാഹ്മണർ തഴയപ്പെടുന്നു; ബിജെപിയിൽ ജാതിപ്പോര് രൂക്ഷം

അടുത്ത ലേഖനം
Show comments