ദൃശ്യം 2 ക്ലൈമാക്‍സ് - തുറന്നുപറഞ്ഞ് ജീത്തു ജോസഫ് !

കെ ആര്‍ അനൂപ്
ചൊവ്വ, 9 ഫെബ്രുവരി 2021 (14:07 IST)
ജിത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ വീണ്ടും ഒരു സിനിമ എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ വലുതാണ്. ഈ വർഷം ആദ്യ ദിനം തന്നെ ടീസറും ഒടിടി റിലീസും പ്രഖ്യാപിച്ച് ടീം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറും ശ്രദ്ധനേടി. റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം ദൃശ്യം ആദ്യഭാഗം പോലെയുള്ള ത്രില്ല് ലഭിക്കുമോ എന്ന ചോദ്യം പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്. ഇപ്പോളിതാ ചിത്രത്തെക്കുറിച്ചും ക്ലൈമാക്സിനെ കുറിച്ചും ചെറിയ സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ. 
 
ദൃശ്യം 2 ആദ്യ ഭാഗം പോലെ അല്ലെന്നും ക്രൈം കഴിഞ്ഞ ശേഷമുള്ള അവരുടെ ജീവിതവും ഒക്കെ ആണെന്നും ദൃശ്യം 2 ജിത്തു ജോസഫ് പറഞ്ഞു. ബോറടിപ്പിക്കുന്ന സിനിമ അല്ലെന്നും എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവസാനം ത്രില്ലര്‍ മൂഡില്‍ കൊണ്ടുചെന്ന് നിര്‍ത്തുന്ന ചിത്രം അല്ല ഇത്. മറിച്ച് ഇമോഷണൽ എൻഡിങ് ആയിരിക്കും ദൃശ്യം 2ന് ഉണ്ടാവുക എന്നും അദ്ദേഹം പറയുന്നു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ്സുതുറന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസ് ഇഫക്ട് പിടിക്കാൻ സിപിഐഎം; വിഎ അരുൺകുമാറിനെ കളത്തിലിറക്കിയേക്കും

വെനസ്വേലയിൽ യുഎസ് ബോംബാക്രമണം? : തലസ്ഥാനമായ കരകാസിൽ 7സ്ഫോടനങ്ങൾ, യുദ്ധവിമാനങ്ങൾ മുകളിൽ പറന്നതായി റിപ്പോർട്ട്

'ജീവിതം തകർത്തു, അസാന്നിധ്യം മുതലെടുത്തു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​പരാതിയുമായി പരാതിക്കാരിയുടെ ഭർത്താവ്

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

ബലാത്സം​ഗ ശ്രമത്തിനിടെ അക്രമിയെ കൊന്നു; യുപിയിൽ 18കാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments