തമന്നയുടെ പ്രിയതാരം, അത് മമ്മൂട്ടിയല്ലാതെ മറ്റാര് !

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (16:47 IST)
തെന്നിന്ത്യന്‍ താരസുന്ദരി തമന്നയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരം മമ്മൂട്ടിയാണ്. മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും തമന്നയ്ക്ക് മമ്മൂട്ടി എപ്പോഴും അത്ഭുതമാണ്. എങ്ങനെ ഈ പ്രായത്തില്‍ ഇങ്ങനെ സ്റ്റൈലിഷ് ആയിരിക്കാന്‍ കഴിയുന്നു എന്നാണ് താരറാണിയുടെ സംശയം.
 
യുവാക്കളും സിനിമയിലെ യുവതാരങ്ങള്‍ പോലും അനുകരിക്കാന്‍ ശ്രമിക്കുന്നത് മമ്മൂട്ടിയുടെ സ്റ്റൈലാണെന്നാണ് തമന്ന പറയുന്നത്. 
 
ഇപ്പോഴും ഈ സ്റ്റൈലുകള്‍ തുടരാന്‍ എങ്ങനെ കഴിയുന്നു എന്നാണ് തമന്നയുടെ സംശയം. ഈ വിഷയത്തില്‍ മമ്മൂട്ടി തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുമെന്നാണ് തമ്മു പറയുന്നത്.
 
അങ്ങനെയെങ്കില്‍ യുവതാരങ്ങളുടെ നിരയില്‍ ആരെയാണ് തമന്നയ്ക്ക് പ്രിയം എന്നറിയുമോ? അത് സാക്ഷാല്‍ ദുല്‍ക്കര്‍ സല്‍മാന്‍ തന്നെ!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയെ വെല്ലുന്ന ത്രില്ലര്‍; സമീനയുടെ വയറ്റില്‍ സ്വര്‍ണമാലയ്‌ക്കൊപ്പം കമ്മലും

Congress: കോണ്‍ഗ്രസിന്റെ എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരിക്കും

മെഡിക്കല്‍ കോളേജില്‍ ഇന്നു മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം; ഈ സേവനങ്ങളെ ബാധിക്കില്ല

ബംഗ്ലാദേശ് ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ നയം പിന്തുടരില്ല, രാജ്യതാല്‍പര്യത്തിനും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന: താരിഖ് റഹ്മാന്‍

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ: പ്രധാനമന്ത്രി മോദിക്ക് ക്ഷണം, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും

അടുത്ത ലേഖനം
Show comments