ഇങ്ങനെ ചെയ്യൂ, നിങ്ങള്‍ ഒരിക്കലും പരാജിതരാവില്ല: മഞ്‌ജു വാര്യര്‍

റീഷ ചെമ്രോട്ട്
വെള്ളി, 8 മെയ് 2020 (20:06 IST)
ലോക്ക് ഡൗൺ എല്ലാവരെയും ലോക്കാക്കിയപ്പോൾ, സിനിമാതാരങ്ങളെല്ലാം കുടുംബത്തിന് സ്നേഹം പകർന്ന് വീട്ടിൽ ഇരിക്കുകയാണ്. മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യരും അങ്ങനെ തന്നെയാണ്. പക്ഷെ ലോക്ക് ഡൗൺ സമയം വെറുതെ കളയാൻ മനസ്സില്ല താരത്തിന്. പുതിയതെന്തെങ്കിലും ചെയ്യണം. വീണുകിട്ടിയ സമയം വെറുതെ കളയാൻ പറ്റില്ലല്ലോ. 
 
മഞ്ജുവാര്യർ പുത്തനൊരു കല പഠിക്കാനാണ് തീരുമാനിച്ചത്. വീണ വായനയും കുച്ചിപ്പുടിയുമൊക്കെ പരിശീലിക്കുകയാണ് താരം. ഇതിൻറെ വീഡിയോകളെല്ലാം മഞ്ജു പങ്കുവെച്ചിട്ടുണ്ട്. ലളിതം സുന്ദരം എന്നാണ് ഇതിനെപ്പറ്റി മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യർ കുറിച്ചത്. 
 
പഠിക്കുന്നിടത്തോളം നിങ്ങൾ പരാജിതനാവില്ലെന്നാണ് വീഡിയോയ്ക്ക് താഴെ മഞ്ജു എഴുതിയത്. മുമ്പ് എപ്പോഴെങ്കിലും പഠിക്കണമെന്ന് ആഗ്രഹിച്ചത് പഠിക്കാനുള്ള സമയം കൂടിയാണ് ഈ ലോക്ക് ഡൗൺ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

അടുത്ത ലേഖനം
Show comments