Webdunia - Bharat's app for daily news and videos

Install App

'മേപ്പടിയാന്‍ എനിക്ക് സ്‌പെഷ്യലാണ്', മനസ്സ് തുറന്ന് ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്
ശനി, 24 ഏപ്രില്‍ 2021 (11:14 IST)
മേപ്പടിയാന്‍ റിലീസിനായി കാത്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. രൂപത്തിലും ഭാവത്തിലും വേറൊരു ഉണ്ണിയെ ആകും പ്രേക്ഷകര്‍ക്ക് കാണാനാകുക. സിനിമയ്ക്ക് വേണ്ടി തന്റെ ശരീരഭാരം വര്‍ദ്ധിപ്പിച്ച നടന് മേപ്പടിയാന്‍ ഇത്തിരി സ്‌പെഷ്യലാണ്. അതിനെക്കുറിച്ച് പറയുകയാണ് ഉണ്ണി മുകുന്ദന്‍.
 
സംവിധായകന്‍ വിഷ്ണുവില്‍ നിന്ന് വളരെക്കാലം മുമ്പുതന്നെ മേപ്പടിയാന്റെ കഥ കേട്ടു.ഈ പ്രോജക്റ്റ് എന്നെ വ്യക്തിപരമായി വളരെയധികം ആവേശഭരിതനാക്കി, കാരണം എന്റെ കരിയറില്‍ മുമ്പ് ഞാന്‍ ശ്രമിച്ചിട്ടില്ലാത്ത റോളായായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മേപ്പടിയാന്‍ എനിക്ക് വളരെ സ്‌പെഷ്യല്‍ ആണ്.പ്രൊഫഷണല്‍ ജീവിതത്തിന്റെ കാര്യത്തിലല്ല, മറിച്ച് വ്യക്തിപരമായ കാര്യത്തിലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
 
മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണനായി ഉണ്ണിമുകുന്ദന്‍ വേഷമിടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ നീക്കം അമേരിക്കയ്ക്ക് തന്നെ വിനയാകുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധന്‍

Rahul Mamkootathil: പാലക്കാട് മണ്ഡലത്തില്‍ സജീവമാകണം; രാഹുലിനോടു ആവശ്യപ്പെട്ട് ഷാഫി

യുക്രൈന്‍ തലസ്ഥാനത്ത് റഷ്യയുടെ അതിശക്തമായ വ്യോമാക്രമണം; നാലു കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു

Kerala Weather: മഴയ്ക്കു കാരണം ന്യൂനമര്‍ദ്ദം; തീവ്രത കുറയും

പാറകഷ്ണങ്ങൾ റോഡിലേക്ക് ഇടിഞ്ഞുവീഴുന്നു, താമരശ്ശേരി ചുരത്തിൽ അപകട ഭീഷണി; ഗതാഗതം പൂർണമായും നിരോധിച്ചു

അടുത്ത ലേഖനം
Show comments