Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക എന്‍റെ ഏറ്റവും നല്ല സുഹൃത്ത്, ദൃശ്യം അദ്ദേഹം എനിക്കുതന്നു: മോഹന്‍ലാല്‍

Webdunia
തിങ്കള്‍, 27 മെയ് 2019 (16:12 IST)
മഹാനടനായ മമ്മൂട്ടി തന്‍റെ ഏറ്റവും നല്ല സുഹൃത്താണെന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. രണ്ട് സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് ഇത്രയധികം സിനിമകള്‍ മറ്റൊരു ഭാഷയിലും ആരും ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍.
 
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് 54 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. “എല്ലാക്കാലത്തും എല്ലാ ഭാഷയിലും രണ്ടുപേര്‍ ഉണ്ടായിട്ടുണ്ട്. തമിഴില്‍ എം ജി ആര്‍ - ശിവാജി, ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ - ധര്‍മ്മേന്ദ്ര, മലയാളത്തില്‍ തന്നെ പ്രേംനസീര്‍ - സത്യന്‍, സോമന്‍ - സുകുമാരന്‍ അങ്ങനെ. പക്ഷേ ഇത്രയധികം സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ ഇവര്‍ക്ക് ആര്‍ക്കും കഴിഞ്ഞിട്ടില്ല. പരസ്പരം കൊടുക്കുന്ന ബഹുമാനം കൊണ്ടാണത്. കേരളത്തില്‍ ജനിച്ചതുകൊണ്ടാണെന്നും എനിക്ക് തോന്നുന്നു” - ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.
 
“ദൃശ്യം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ മമ്മൂട്ടിക്ക് എന്നോട് പറഞ്ഞു, ഈ സിനിമയുടെ കഥ തന്നോട് പറഞ്ഞതാണെന്ന്. അത്തരത്തില്‍ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളതുകൊണ്ട് ദൃശ്യം ചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു. ആ സിനിമ ആരഭിനയിച്ചാലും അതൊരു സക്സസിലേക്ക് പോകും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്” - മോഹന്‍ലാല്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അപമര്യാദയായി പെരുമാറരുത്; ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാരെ സ്വാമി എന്ന് സംബോധന ചെയ്യണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം

ഇന്ത്യക്കാരനായ 73 കാരന്‍ വിമാനത്തില്‍ വച്ച് 14 മണിക്കൂറിനിടെ പീഡിപ്പിച്ചത് നാലു സ്ത്രീകളെ; കേസെടുത്ത് സിംഗപ്പൂര്‍ പോലീസ്

അടുത്ത ലേഖനം
Show comments