വണ്ണത്തെയും പൊക്കത്തേയും പറ്റിയുള്ള കമന്റുകൾ ബാധിക്കാറില്ല: നിത്യാ മേനോൻ

Webdunia
ശനി, 13 ജൂണ്‍ 2020 (13:40 IST)
സിനിമയ്‌ക്ക് അകത്ത് നിന്നും പുറത്തുനിന്നുമുള്ള ബോഡി ഷെയ്‌മിംഗ് തന്നെ ബാധിക്കാറില്ലെന്ന് നടി നിത്യാ മേനോൻ. വണ്ണത്തെ പറ്റിയും പൊക്കത്തെ പറ്റിയും ആളുകൾ പറയുന്നതിനെ കാര്യമാക്കാറില്ലെന്നും അഭിനയത്തിന് മാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും താരം പറഞ്ഞു.
 
സിനിമയിൽ എപ്പോളും പെർഫോമൻസിനാണ് പ്രാധാന്യം സൗന്ദര്യത്തിന് അത് കഴിഞ്ഞെ സ്ഥാനമുള്ളു.ഒരു നിമിഷത്തിൽ സംഭവിക്കുന്ന അത്ഭുതമാണ് എനിക്ക് അഭിനയം. അതുകൊണ്ട് അതിന്റെ ക്രെഡിറ്റും എടുക്കാനാവില്ല. പിന്നെ പുതിയ ഭാഷകൾ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്.എല്ലാ ഭാഷയിലും സ്വന്തം ശബ്‌ദത്തിലാണ് ഡബ്ബ് ചെയ്യുന്നത്. ആളുകളോട് അവരുടെ ഭാഷയിൽ സംസാരിക്കാനാണ് താൻ താല്പര്യപ്പെടുന്നതെന്നും നിത്യാ മേനോൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

മാലിന്യം കത്തിക്കുന്നതിനിടെ തീപിടുത്തം, പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ മഴയെത്തും

വിനോദസഞ്ചാര മേഖലയിൽ കേരളത്തിന് സർവകാല റെക്കോഡ്; 2025-ൽ എത്തിയത് രണ്ടരക്കോടിയിലധികം സഞ്ചാരികളെന്ന് മുഹമ്മദ് റിയാസ്

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 762 കോടി രൂപ

അടുത്ത ലേഖനം
Show comments