വിവാഹം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നു, ആഗ്രഹിച്ചത് ഒരു കുഞ്ഞിനെ ദത്തെടുക്കാനായിരുന്നുവെന്ന് പേളി മാണി

Webdunia
വെള്ളി, 5 ജൂണ്‍ 2020 (13:47 IST)
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയം മൊട്ടിട്ട് വിവാഹത്തിലെത്തിയ സെലിബ്രിറ്റി ജോഡിയാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്ക് മുൻപ് തന്നെ രണ്ട് പേരും മലയാളികൾക്ക് പ്രിയപ്പെട്ടവരായിരുന്നു. ഇപ്പോളിതാ ഒരു അഭിമുഖത്തിൽ വിവാഹത്തെ പറ്റിയും ജീവിതത്തെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് പേളി മാണി.
 
ഒരു അഭിമുഖത്തിനിടയിൽ തനിക്ക് വിഹാഹം കഴിക്കൻ താല്പര്യം ഇല്ലായിരുന്നുവെന്നാണ് പേളി വെളിപ്പെടുത്തിയത്.ജീവിതത്തില്‍ പ്രണയവും ബ്രേക്കപ്പും അനുഭവിച്ച ആളായിരുന്നു താനെന്നും വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും താരം പറയുന്നു.ഞാൻ ഒരു കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു ആഗ്രഹിച്ചത്. അക്കാര്യം വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാനുമുള്ള ഒരുക്കത്തിലുമായിരുന്നു.ആ സമയത്താണ് ബിഗ്ബോസിലേക്ക് അവസരം ലഭിക്കുന്നതും ശ്രീനീഷുമായി പ്രണയത്തിലാവുന്നതുമെല്ലാം. ആ പ്രണയം പിന്നീട് വിവാഹത്തിൽ എത്തുകയും ചെയ്‌തു. താരം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

വിമാന യാത്രക്കാർക്ക് തിരിച്ചടി; എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വർധിപ്പിച്ചു, പുതുക്കിയ നിരക്ക് ഏപ്രിൽ 8 മുതൽ

ഇറാന്റെ ആക്രമണഭീഷണി: സൗദിയേയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ അടച്ചു, ബഹ്‌റൈനില്‍ കുടുങ്ങി മലയാളികള്‍

ജയിക്കും, ഞാനല്ലാതെ ആര്: നേമത്ത് മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിലെന്ന് വി ശിവൻകുട്ടി

അടുത്ത ലേഖനം
Show comments