'അനുഷ്ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട്, പക്ഷേ ഈ കാര്യത്തിൽ ശോകമാണ്‘; പ്രഭാസ് പറയുന്നു

പ്രഭാസിന് അനുഷ്കയെക്കുറിച്ചുള്ള പരാതിയാണ് ഇപ്പോൾ ചർച്ചയാവുന്നത്.

വ്യാഴം, 29 ഓഗസ്റ്റ് 2019 (10:47 IST)
പ്രഭാസിന് അനുഷ്കയെക്കുറിച്ചുള്ള പരാതിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. താൻ അത്യാവശ്യത്തിന് വിളിക്കുന്ന സമയങ്ങളിൽ അനുഷ്ക ഫോൺ എടുക്കാറില്ലെന്നാണ് പ്രഭാസിന്റെ പരാതി. സാഹോയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതെക്കുറിച്ച് പറഞ്ഞത്. അനുഷ്ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട് എന്നാൽ ഞാൻ വിളിക്കുന്ന സമയത്ത് കോൾ എടുക്കാറില്ലെന്ന് പ്രഭാസ് പറയുന്നു.
 
പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് സാഹോ. നാളെയാണ് ചിത്രം റിലീസിനെത്തത്ത്. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്രദ്ധാ കപൂറാണ് നായിക. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം റെക്കോർഡുകളെല്ലാം പഴങ്കഥയാകും, മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി മാമാങ്കം ടീസർ !