Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ ഒന്ന് സമ്മതം മൂളിയാൽ നാളെ വന്ന് സിനിമ ചെയ്യും: ഗൗതം മേനോൻ

അഭിറാം മനോഹർ
ശനി, 22 ഫെബ്രുവരി 2020 (15:11 IST)
മലയാളത്തിൽ സിനിമ ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് പ്രശസ്‌ത സംവിധായകനായ ഗൗതം മേനോൻ. മോഹൻലാൽ ഒന്ന് സമ്മതം മൂളുകയാണെങ്കിൽ തന്റെ പുതിയ ചിത്രത്തിന്റെ ജോലികൾ അപ്പോൾ തന്നെ ആരംഭിക്കുമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ വ്യക്തമാക്കി. കുറച്ച് വർഷങ്ങൾ മുൻപ് മോഹൻലാലും ഗൗതം മേനോനും ഒരുമിക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ സിനിമ യാഥാർത്ഥ്യമായില്ല.
 
അതേസമയം മമ്മൂട്ടിയുമായി അടുത്തിടെ താൻ ഒരു സിനിമയ്‌ക്കായി ചർച്ച ചെയ്‌തിരുന്നെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ലെന്നും ഗൗതം മേനോൻ പറഞ്ഞു. ധനുഷ് നായകനായി പുറത്തിറങ്ങിയ എന്നൈ നോക്കും പായും തോട്ടയാണ് അവസാനമായി ഗൗതം മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസിൽ പ്രധാനകഥാപാത്രമായി പുറത്തിറങ്ങിയ ട്രാൻസിൽ ഗൗതം മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments