‘മുരളി’യെ ഇഷ്‌ടപ്പെടുന്ന ഞാനില്ലേ? ആ ഞാന്‍ ഞാനല്ല... എനിക്കിഷ്‌ടം മമ്മുക്കേം ലാലേട്ടനേം !

കെ ആര്‍ അനൂപ്
വ്യാഴം, 5 നവം‌ബര്‍ 2020 (21:00 IST)
'ക്ലാസ്‌മേറ്റ്സ്' എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് നടി രാധികയെ ആരാധകർ ഇന്നും തിരിച്ചറിയുന്നത്. നരേന്‍ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തിന്‍റെ കാമുകിയായാണ് രാധിക ക്ലാസ്‌മേറ്റ്സില്‍ സസ്‌പെന്‍സ് കാഴ്‌ച വച്ചത്. 13 വർഷത്തെ അഭിനയ ജീവിതത്തിനിടെ ഇരുപതോളം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നീ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള രാധിക മലയാളസിനിമയിലെ തൻറെ ഇഷ്ട താരങ്ങളെ കുറിച്ചു പറയുകയാണ്.     
 
മലയാളത്തിൻറെ നടന വിസ്മയം മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയുമാണ് തൻറെ പ്രിയ താരങ്ങളെന്ന് രാധിക പറഞ്ഞു. 1992ൽ പുറത്തിറങ്ങിയ 'വിയറ്റ്നാം കോളനി' എന്ന ചിത്രത്തിൽ ബാലതാരമായാണ് നടി സിനിമയിലെത്തിയത്. തസ്‌കര വീരൻ, മിഷൻ 90 ഡെയ്‌സ്, ഡാഡി കൂൾ തുടങ്ങി നിരവധി സിനിമകളിൽ രാധിക മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.
 
വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത താരം ദുബായിലാണ്  താമസിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപിച്ച യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസ്സുകാരി ശ്രീക്കുട്ടി ആശുപത്രി വിട്ടു

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

അടുത്ത ലേഖനം
Show comments