Webdunia - Bharat's app for daily news and videos

Install App

കോവിഡ് 19: ഓർമ്മപ്പെടുത്തലുമായി സാധിക

കെ ആര്‍ അനൂപ്
തിങ്കള്‍, 18 മെയ് 2020 (10:23 IST)
മിനിസ്ക്രീൻ പ്രേക്ഷകർക്കരുടെ പ്രിയ താരമാണ് സാധിക വേണുഗോപാൽ. നിരവധി സിനിമകളിലൂടെ ബിഗ് സ്ക്രീനുകളിലും പരിചിതമായ മുഖമാണ് സാധികയുടെത്. നാലാം ലോക്ക് ഡൗണിൽ എത്തി നിൽക്കുന്ന പുതിയ സാഹചര്യത്തിൽ സാധിക സോഷ്യൽ മീഡിയയിലൂടെ കോവിഡ് പ്രതിരോധത്തിനായി നാം സ്വീകരിക്കേണ്ട നടപടികളുടെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്.
 
 ‘കേരളത്തില്‍ വീണ്ടും കൊവിഡ് പടരുന്ന ഈ സാഹചര്യത്തില്‍ താങ്കളുടെ ഒരു സുഹൃത്തും അഭ്യുദയകാംഷിയും എന്ന നിലയില്‍ എനിക്ക് താങ്കളോട് അപേക്ഷിക്കാന്‍ ഇത്ര മാത്രമേ ഉള്ളൂ' എന്നു തുടങ്ങുന്ന കുറിപ്പിൽ 10 നിർദ്ദേശങ്ങളാണ്  ആരാധകർക്കു മുന്നിൽ വെക്കുന്നത്.
 
1) താങ്കളും കുടുംബവും സുരക്ഷിതരായി കഴിയാന്‍ ശ്രദ്ധിക്കണം
2) അനാവശ്യ യാത്രകളും പൊതുജന സമ്പര്‍ക്കങ്ങളും കഴിവതും ഒഴിവാക്കുക
3) അവശ്യ സാഹചര്യങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സാമൂഹിക അകലം പാലിക്കുക.
4) മാസ്കും കയ്യുറകളും ദൈന്യംദിന ജീവിതത്തില്‍ ശീലമാക്കുക .
5) കൈകള്‍ വൃത്തിയായി സോപ്പിട്ടു കഴുകുക
6) സാനിടൈസെര്‍, മൌത്ത് വാഷ് ശീലമാക്കുക
7) ധാരാളം വെള്ളം തിളപ്പിച്ചാറ്റിയോ ചൂടോടു കൂടിയോ കുടിക്കുക
8) വെളുത്തുള്ളി, നാരങ്ങ, ഇഞ്ചി, മഞ്ഞള്‍, തേന്‍ എന്നിവ ജീവിത ശൈലിയുടെ ഭാഗമാക്കുക.
9) പ്രതിരോധശേഷി കൂട്ടുന്ന ആഹാരം ശീലമാക്കുക
10) പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ഉറപ്പുവരുത്തുക.
 
താങ്കളുടെയും താങ്കളുടെ കുടുംബത്തിന്റെയും ആരോഗ്യവും സുരക്ഷിതത്വവും താങ്കളെപ്പോലെ എനിക്കും വിലപ്പെട്ടതാണ്. വീട്ടില്‍ കഴിയുക, സുരക്ഷിതരായി കഴിയുക.
 
കരുതലോടെ, സ്നേഹത്തോടെ
സാധിക 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments