വിവാഹം കഴിക്കില്ലെന്ന് സായ് പല്ലവി, ഈ തീരുമാനത്തിന് പിന്നില്‍ ഒരു കാരണമുണ്ട് !

കെ ആര്‍ അനൂപ്
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (20:06 IST)
പ്രേമത്തിൽ ജോർജിന് മലറിനെ കല്യാണം കഴിക്കാൻ സാധിച്ചില്ലെങ്കിലും, സായി പല്ലവി തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. തനിക്ക് വിവാഹം കഴിക്കാൻ താല്പര്യമില്ലെന്നാണ് സായ് പല്ലവി പറയുന്നത്. അതിന് സായ് പല്ലവിയ്ക്ക് ഒരു കാരണവുമുണ്ട്.
 
കല്യാണം കഴിച്ചാൽ പിന്നെ മാതാപിതാക്കളെ വിട്ട് ഭർത്താവിന്റെ വീട്ടിലേക്ക് പോകേണ്ടിവരും. അതിനാൽ വിവാഹം ചെയ്യില്ല. എന്നും മാതാപിതാക്കളെ പരിപാലിക്കാനാണ് തീരുമാനം - സായ് പല്ലവി പറയുന്നു. 
 
നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ലവ് സ്റ്റോറി എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിരാടപര്‍വ്വം എന്ന തെലുങ്ക് ചിത്രവും സായ് പല്ലവി ചെയ്യുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments