Webdunia - Bharat's app for daily news and videos

Install App

നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം അവസരങ്ങൾ കുറഞ്ഞു; തുറന്ന് പറഞ്ഞ് സാമന്ത

പല സംവിധായകരും തന്നെ സമീപിക്കാത്തതിന് വളരെ രസകരമായ ഒരു കാരണവും സാമന്ത നല്‍കി

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (08:19 IST)
വിവാഹ ശേഷം തനിക്ക് സിനിമയില്‍ നിന്ന് അവസരങ്ങള്‍ വരുന്നത് കുറഞ്ഞുവെന്ന് നടി സാമന്ത അക്കിനേനി. വിവാഹത്തിന് ശേഷം വിവാഹിതയായ നായിക എന്നൊരു പേരാണ് എനിക്കുള്ളത് അതുകൊണ്ട് തന്നെ കൂടുതല്‍ ചിത്രങ്ങളൊന്നും ലഭിക്കുന്നില്ല രംഗസ്ഥലം മഹാനടി തുടങ്ങിയ സിനിമകളൊക്കെ ഞാന്‍ ചെയ്തു പക്ഷേ അതൊന്നും വിവാഹത്തിന് ശേഷമല്ലല്ലോ അതുകൊണ്ട് തന്നെ ആ ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കില്ല,’ രാജീവ് മസന്തുമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞു.
 
പല സംവിധായകരും തന്നെ സമീപിക്കാത്തതിന് വളരെ രസകരമായ ഒരു കാരണവും സാമന്ത നല്‍കി ചിലപ്പോള്‍ വിവാഹശേഷം സിനിമയില്‍ എന്നെ കൊണ്ട് എന്തുചെയ്യാനാകുമെന്ന് സംവിധായകര്‍ക്ക് അറിയില്ലായിരിക്കും അതായിരിക്കും അവസരങ്ങള്‍ കുറയുന്നതിന് പിന്നില്‍.
 
തെന്നിന്ത്യന്‍ സിനിമയില്‍ ഇനിയും സംഭാവനകള്‍ നല്‍കാനുണ്ട്. അതിനാല്‍ തന്നെ ബോളിവുഡിലേക്ക് പോകാന്‍ യാതൊരു പദ്ധതിയും ഇല്ലെന്നും സാമന്ത വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments